ഡോക്‍ടര്‍ മഹേഷ് റാത്തോഡിന്റെ മകൻ ആദിത്യയാണ് ധോൽപൂരിലെ ക്ലിനിക്കില്‍ വച്ച് പിതാവിന് നേരെ വെടിയുതിർത്തത്. പിതാവിനോട് ആദിത്യ തനിക്ക് 50 ലക്ഷം രൂപയും ഒരു കാറും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ മഹേഷ് റാത്തോഡ് തയ്യാറായില്ല. ഇതാണ് ആദിത്യയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.