ആധുനിക ഇന്ത്യയുടെ ആദ്യത്തെ സമഗ്ര റയില്‍വെ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുതാര്യതയിലും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്.
ഇന്ത്യയുടെ വികസനത്തിന്റെ വളര്‍ച്ച എന്‍ജിനാണ് റയില്‍വെ. മികച്ച സാങ്കേതികതയെ ബന്ധിപ്പിച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.