രാഹുല്‍ ഗാന്ധിക്ക് കോവിഡ്

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (15:19 IST)
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് താന്‍ കോവിഡ് ബാധിതനായ കാര്യം അറിഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും സുരക്ഷിതരായിരിക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article