കോളേജുകളിൽ വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റും നിർബന്ധമാക്കി കർശനമായ നിയന്ത്രണങ്ങളിലേക്കാണ് കർണാടക കടക്കുന്നത്. ക്യാംപസുകളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം.