ആരോഗ്യസ്ഥിതി മോശമായി; പ്രധാനമന്ത്രിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഡിസം‌ബര്‍ 2022 (13:31 IST)
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിനെ മേത്താ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. 100 വയസ് പിന്നിട്ട ഹീരബെന്നിനെ നേരത്തേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി മോദി മാതാവിനെ ഗാന്ധിനഗറിലെത്തി സന്തര്‍ശിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article