മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ രേണുകാഭായി, സീമ എന്നീ സഹോദരിമാരുടെ ഹര്‍ജികളും തള്ളിയവയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അതേപടി അംഗീകരിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.