സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി തീകൊളുത്തി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (12:11 IST)
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി തീകൊളുത്തി മരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ മേലവസ്ഥചാവടിയിലെ മുത്തുകുമാറിന്റെ ഭാര്യ ഉദയയാണ് മരിച്ചത്. സംഭവത്തില്‍ മുത്തുകുമാറും പിതാവ് മനോഹറും അറസ്റ്റിലായി. ഏഴുമാസം ഗര്‍ഭിണിയാണ് ഉദയ. 
 
ആറുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും അഞ്ചുവയസുള്ള മകന്‍ ഉണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് മുത്തുകുമാറും കുടുംബവും ഉദയയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍