ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് അല്‍പത്തരത്തിന്റെ അങ്ങേയറ്റം: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 16 ജനുവരി 2017 (11:52 IST)
ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന പറയാന്‍ ആര്‍ എസ് എസ്സിന് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. ഖാദിയുടെ കലണ്ടറില്‍ നിന്ന് രാഷ്ട്രപിതാവിന്റെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് അല്‍പത്തരത്തിന്റെ അങ്ങേയറ്റമാണ്. ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
Next Article