രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു; 17ദിവസംകൊണ്ട് കൂടിയത് 11രൂപ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഏപ്രില്‍ 2022 (08:36 IST)
രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. 17ദിവസംകൊണ്ട് കൂടിയത് 11രൂപയാണ്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 117.19 രൂപയായി. ഡീസലിന് 103.94 രൂപയും വര്‍ധിച്ചിട്ടുണ്ട്. 
 
17ദിവസം കൊണ്ട് പെട്രോളിന് കൂടിയത് 10.88 രൂപയും ഡീസലിന് കൂടിയത് 10.51 രൂപയുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍