പെട്രോൾ ഡീസൽ വില കുറച്ചു

Webdunia
ശനി, 1 ഏപ്രില്‍ 2017 (09:26 IST)
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ വില 2.91 രൂപയുമാണ് കുറച്ചത്. പുതുക്കിയ ഇന്ധനനിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ ഇടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. 
Next Article