രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുന്നു

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (08:05 IST)
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 150 ലേക്ക് അടുത്തു. ആറ് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 54 ആയി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ടാന്‍സാനിയയില്‍ നിന്നും എത്തിയ ഒരാളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 22 പേരിലാണ് ഇതു വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article