കാറിൽ നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്ത് നിന്നാണ് ഇയാൾ മന്ത്രിയെ വെടിവെച്ചത്. മന്ത്രിയെ വിമാനത്തിൽ ഭുവനേശ്വറിലേക്ക് മാറ്റി. വെടിയേറ്റ മന്ത്രിയെ കാറിൽ കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിൻ്റെ കാരണം വ്യക്തമല്ല.