അതേസമയം, സുബ്രഹ്മണ്യന്‍ സ്വാമി ശശികലയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുബ്രഹ്മണ്യം സ്വാമിക്ക് സ്ത്രീകളോട് ഒരു പ്രത്യേക താല്പര്യമുണ്ട്. അതുകൊണ്ട് പറയുന്നതാണ്. അദ്ദേഹം പറയുന്നതൊന്നും കാര്യമായി പരിഗണിക്കേണ്ടതില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു.