നിപ: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (12:16 IST)
കേരളത്തിലെ നിപ വ്യാപനത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. അതിര്‍ത്തികടന്നെത്തുന്ന എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ അതിര്‍ത്തി ജില്ലകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
അതേസമയം മലയാളി വിദ്യാര്‍ത്ഥികളെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരിച്ചയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article