ഇന്ത്യയിലെ യുഎസ് എംബസിയിലെ പുതിയ ഇടക്കാല സ്ഥാനപതിയായി കാത്ലീന് സ്റ്റീഫന്‍സ് അധികാരമേറ്റു. ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി സമസ്ത മേഖലകളിലും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് കാത്ലീന് പറഞ്ഞു.
പുതിയ സ്ഥാനപതിയെ തിരഞ്ഞെടുക്കുന്നത് വരെ കാത്ലീന് തുടരും. 2008- 2011 കാലയളവില്‍ ദക്ഷിണകൊറിയയിലെ യുഎസ് എംബസി സ്ഥാനപതിയായിരുന്നു കാത്ലീന് .