ഖാലിദിനെ തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചെങ്കിലും അത് അനുസരിക്കാതിരുന്നപ്പോള്‍ നാൽ പേർ ചേർന്ന് മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ഖാലിദ് ആദ്യം നൽകിയ മൊഴിയിൽ പറയുന്നു.