ഒരുവർഷംമുമ്പാണ് ഇവർ വിവാഹിതരായത്. കൊലപാതകത്തിന് ശേഷം മൃതദേഹം വയലിൽ കുഴിച്ചുമൂടി. മൃതദേഹം കുഴിച്ചിട്ടശേഷം വയലിൽ കൃഷിയിറക്കാനും ലാൽബാബു ശ്രമിച്ചിരുന്നുവത്രേ.
തുടര്ന്ന് കാര്യം മനസിലാക്കിയ ഗ്രാമവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.