യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (18:43 IST)
ആന്ധ്രാ പ്രദേശില്‍ ആരോഗ്യ പ്രവർത്തകയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലെ കെ സുഭദ്ര(40)​ എന്ന പ്രസവശുശ്രൂഷികയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്വവസതിയിൽ കഴുത്തറുത്ത് കൊലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ മകന്റേയും മകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ഊര്‍ജിതമാമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.