മോദി 3.0 മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 58.72 ആണ്. ഇത് കുറഞ്ഞ പ്രായ നിരക്കാണ്. ഒന്നാം മോദി സര്‍ക്കാരിലെ അംഗങ്ങളുടെ ശരാശരി പ്രായം 62വയസും രണ്ടാമത്തേതില്‍ 61വയസുമായിരുന്നു. മന്ത്രിസഭയിലെ പ്രായം കൂടിയ മന്ത്രി ജിതന്‍ റാം മാഞ്ചിയാണ്. ഇദ്ദേഹത്തിന്റെ പ്രായ 79 ആണ്. ഏറ്റവും പ്രായക്കുറവുള്ള അംഗം റാം മോഹന്‍ നായിഡു ആണ്. ഇദ്ദേഹത്തിന് 36 ആണ് പ്രായം.