ഞായറാഴ്ച സെന്താമരയും ഭാര്യ ജയന്തിയും ഉത്സവം കാണാൻ പോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മടുത്തെന്നും അൽപ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി മറുകയുമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭാര്യയെ കാണാതായതോടെ സെന്താമര അന്വേഷണം തുടങ്ങുകയും തുടർന്ന് കാമുകനോടൊപ്പം ഭാര്യയെ കാണുകയുമായിരുന്നു.