വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം

Webdunia
ചൊവ്വ, 31 ജനുവരി 2017 (08:49 IST)
വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനായി ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചതെന്ന് അഗ്നിശമനസേന വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു
 
മഹാരാഷ്ട്രയിലെ ലാത്തൂരിലെ കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
Next Article