സംഭവം അറിഞ്ഞ് ഓടിക്കുടിയ പ്രദേശവാസികളും, പൊലീസും തിരച്ചിൽ നടത്തി എങ്കിലും ഇരുവരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ല. പിന്നിട് നടത്തിയ വിശദമായ തിർച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർക്കാണ് മധ്യപ്രദേശിൽ മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായത്. .