കശ്മിരിൽ എറ്റൂട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:36 IST)
ശ്രീനഗർ: വടക്കൻ കശ്മീരിലെ ഗുരേഷ് സെക്ടറിൽ നുഴഞ്ഞു കയറ്റക്കരായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് ജീവൻ നഷ്ടമായി. രണ്ട് ഭീകരരെ സൈനികർ വധിച്ചു. 
 
ലൈൻ ഓഫ് കൻ‌ട്രോളിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുട്ടൽ ഉണ്ടായത്. എട്ടോളം ഭിക്കരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. എടുമുട്ടൽ തുടരുകയാണ് എന്നാണ് ലഭികുന്ന വിവരം.
 
പൊതുവെ സമാധാന പരമായ ഗുരേഷ് മേഖലയിൽ പാകിസ്ഥാൻ തിങ്കളാഴയോടെ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു. ഭീകരർ നുഴഞ്ഞുകയറുന്നതിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ  ശ്രദ്ധ തിരിക്കാനാണ് ഇതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article