കമല്‍ ഹാസന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി

ശനി, 12 സെപ്‌റ്റംബര്‍ 2015 (17:02 IST)
സിനിമ നടനും സംവിധായകനുമായ കമല്‍ ഹാസന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയെ സിനിമകല കേന്ദ്രമാക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ കമല്‍ ഉന്നയിച്ചു. ഡല്‍ഹിയിലെ സിനിമ വ്യവസായവും ചര്‍ച്ചയില്‍ വിഷയമായി. ഗ്‌ളോബല്‍ സ്‌കില്‍ സബ്മിറ്റ് 2015 ന് എത്തിയതായിരുന്നു കമല്‍ ഹാസന്‍.

വെബ്ദുനിയ വായിക്കുക