വിവാഹ ശേഷം ജീന്‍സ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ജംതാര പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പുഷ്പ ഹേംബ്രോം എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇവര്‍ ശനിയാഴ്ച രാത്രി ജീന്‍സ് ധരിച്ച് ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ പോയിരുന്നു.