ജമ്മുവിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ വധിച്ചു

വ്യാഴം, 19 നവം‌ബര്‍ 2020 (11:56 IST)
ജമ്മുകശ്‌മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബാൻ ടോൾ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. 
 

#UPDATE: Four terrorists neutralised and one Police Constable injured in the encounter at Ban Toll Plaza in Jammu. https://t.co/udTiIEHLyd

— ANI (@ANI) November 19, 2020
ട്രക്കിൽ ശ്രീനഗറിലേക്ക് പോകുകയായിരുന്ന് ഭീകരരെന്ന് സൈന്യം പറഞ്ഞു. ഏറ്റുമുട്ടലിനെ തുടർന്ന് ശ്രീനഗർ ജമ്മു ദേശീയ പാത അടച്ചു.ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍