1999 മുതൽ 2014 വരെ അജിത് പവാർ ഇറിഗേഷൻ വകുപ്പ് മന്ത്രിയായിരിക്കുന്ന കാലയളവിൽ വിദർഭാ മെഖലയിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ ഡാമുകളും ചെക്ഡാമുകളും നിർമിക്കുന്നതിൽ 70000 കോടിയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വരെ അഴിമതിയിൽ പങ്കുള്ള കേസിൽ അജിത് പവാറിന് ബന്ധമില്ലെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.