രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866; മരണം 41

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ജൂലൈ 2022 (10:26 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 41 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 18,148 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,50,877 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 202 കോടി കടന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍