മലേറിയയ്‌ക്കുള്ള മരുന്നായ ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ‘ഏറ്റവും മോശമായി രോഗം ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും’ എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.