രാജ്യത്തെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (08:49 IST)
രാജ്യത്തെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ 36 രൂപയാണ് കുറഞ്ഞത്. നിലവില്‍ ഇത്തരം സിലിണ്ടറുകളുടെ വില 1991 രൂപയാണ്. 
 
അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article