രാജ്യത്തെ വാക്‌സിനുകളുടെ വില ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജനുവരി 2022 (13:44 IST)
രാജ്യത്തെ വാക്‌സിനുകളുടെ വില ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റെയും വിലയാണ് ഏകീകരിക്കുന്നത്. ഡോസ് ഒന്നിന് 275 രൂപയായാണ് ഏകീകരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജായി 150 രൂപയും നിശ്ചയിക്കും. അടുത്തമാസത്തോടെയാണ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍