ദക്ഷിണേന്ത്യയില്‍ സുരക്ഷ ശക്തമാക്കി

Webdunia
വെള്ളി, 2 മെയ് 2014 (20:01 IST)
ചെന്നൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാവിഭാഗം സംസ്ഥാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. 
 
ശ്രീഹരിക്കോട്ട, കൂടംകുളം ആണവനിലയം, വിഎസ്‌എസ്സി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവയും കര്‍ശന സുരക്ഷ ഒരുക്കേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.