മേയ് 13 ന് ചേര്‍ന്ന കൊളീജിയത്തിലാണ് പ്രാക്ടീസ് നടത്തുന്ന മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, റോഹിണ്‍ടണ്‍ നരിമാന്‍ എന്നിവരെ സുപ്രീംകോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ തീരുമാനിച്ചത്. ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു.