ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാത്തവര്‍ക്ക് ഇനി പരീക്ഷ എഴുതാനാകില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (18:40 IST)
ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഇനി പരീക്ഷ എഴുതാനാകില്ല. കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷയെഴുതാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇനി ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ ആ കില്ലെന്നും ഇവരെ ആബ്‌സെന്റ് ആയി കണക്കാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 100 കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌കരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article