രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഓഗസ്റ്റ് 2021 (12:52 IST)
രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,520 രൂപയായി. അതേസമയം ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,440 രൂപയായി. പവന് 35,360 രൂപയായിരുന്നു ഇന്നലത്തെ വില.
 
ഈമാസം ആദ്യം സ്വര്‍ണവില 36,000 ആയിരുന്നു. പിന്നീട് 10 ദിവസം പിന്നിട്ടപ്പോള്‍ വില കുത്തനെ ഇടിയുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍