പിന്നാലെ 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി സേവനം അനുഷ്ടിച്ചു. സ്‌പേസ് കമ്മീഷന്‍, കേന്ദ്രസര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെഎന്‍യു വൈസ് ചാന്‍സിലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്ലാനിങ് കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.