പൂനെ മാഞ്ചി പ്രദേശത്തെ പ്‌ളാന്റിലാണ് തീപിടുത്തം. വാക്‌സിന്‍ ഉല്‍പാദനത്തെ തീപിടുത്തം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഈമാസം 16 മുതലായിരുന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നത്. മുപ്പതുകോടി പേര്‍ക്കാണ് അദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.