മണിപ്പൂരില്‍ എബോള ബാധ

Webdunia
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (15:43 IST)
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എബോള ബാധ. ഇംഫാല്‍ സന്ദര്‍ശനത്തിനെത്തിയ ജപ്പാനീസ് സ്വദേശിനിയില്‍ എബോള രോഗലക്ഷണം കണ്ടെത്തി. അഞ്ച് രാജ്യങ്ങള്‍ സഞ്ചരിച്ചെത്തിയ കാവാകുബോ യുകോയിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 
 
മ്യാന്‍മറില്‍ നിന്ന് റോഡ് മാര്‍ഗമാണ് യുവതി ഇംഫാലിലെത്തിയത്. രോഗലക്ഷണം പ്രകടിപ്പിച്ചതി തുടര്‍ന്ന് ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധ നടത്താന്‍ രക്ത സാമ്പിളുകള്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്കു അയച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.