സോഷ്യല്‍മീഡയയില്‍ ധോണിയുടെ കുസൃതിക്കുരുന്ന് എപ്പോഴും താരമാണ്. ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയണ് അദ്യമായി സിവ സോഷ്യൽമീഡയയിൽ എല്ലാ എല്ലാമായി മാറുന്നത്. പിന്നീടങ്ങോട്ട് നിറയ കുസൃതികൾ നമ്മൾ കണ്ടു. ഇപ്പോഴിതാ. അച്ഛനും മകളും കൂടി തമിഴിലും ബോജ്പുരിയിലും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.