ഇൻകമിംഗ് കോളുകൾ ലഭിക്കുന്നതിനായി ഇനി പ്രത്യേക റീചാർജുകൾ ചെയ്യേണ്ടി വരും. ടെലികോം വിപണിയിലേക്ക് ജിയോ വമ്പൻ ഓഫറുകളുമായി കടന്നുവന്നതോടെ. ജിയോയ്ക്ക് സമാനമായ ഓഫറുകൾ നൽകാൻ മറ്റു കമ്പനികളും നിർബന്ധിതരായിരുന്നു. ഇത് ടെലികോം കമ്പ്നികളെ വലിയ നഷ്ടത്തിലേക്ക് നയിച്ചിരുന്നു. നീ നഷ്ടം പരിഹരിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.