Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (19:47 IST)
ഡല്‍ഹി നിയമസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. പുറത്തുവന്ന ഫലങ്ങളിലെല്ലാം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
 
 ജെവിസി എക്‌സിറ്റ് പോള്‍: ആം ആദ്മി: 22-31,ബിജെപി:39-45,കോണ്‍ഗ്രസ് :0-2 മറ്റുള്ളവര്‍
 
മൈന്‍ഡ് ബ്രിങ്ക് എക്‌സിറ്റ് പോള്‍ ആം ആദ്മി:44-59 ,  ബിജെപി: 21-25 , കോണ്‍ഗ്രസ് : 0-1,മറ്റുള്ളവര്‍:
 
പി മാര്‍ക് എക്‌സിറ്റ് പോള്‍ : ആം ആദ്മി:20-31  ,  ബിജെപി:38-49 ,കോണ്‍ഗ്രസ് :0-1 , മറ്റുള്ളവര്‍:
 
മാട്രിസ് എക്‌സിറ്റ് പോള്‍: ആം ആദ്മി:32-37 ,  ബിജെപി:35-40 ,കോണ്‍ഗ്രസ് :0-1 , മറ്റുള്ളവര്‍:
 
ചാണക്യ എക്‌സിറ്റ് പോള്‍: ആം ആദ്മി:25-28  ,  ബിജെപി:39-44  ,കോണ്‍ഗ്രസ് :2-3 മറ്റുള്ളവര്‍:
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍