തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിനുപിന്നാലെ ഒരേ സ്‌കൂളിലെ 20 വിദ്യര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (18:48 IST)
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിനുപിന്നാലെ ഒരേ സ്‌കൂളിലെ 20 വിദ്യര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ്. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 120 കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article