രാജ്യത്ത് കൊവിഡ് നിയന്ത്രിതമായ സാഹചര്യത്തില്‍ നാളെ ഏഴു സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും. ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഹരിയാന, അസം, എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നത്.