രജപുത്ര സമുദായം മുഖ്യമന്ത്രിയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പേഴാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വളച്ചൊടിച്ച ചരിത്രമാണ് ചിലര്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതിനാലാണ് പാഠപുസതകത്തില്‍ പത്മിനിയുടെ കഥ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും ചൗഹാന്‍ പറഞ്ഞു.