കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു. കൊറോണകാലത്ത് നൂറുകോടി ജനങ്ങള്‍ക്ക് 220 കോടി ഡോസ് വാക്‌സിനും നല്‍കി.