കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റില്‍ യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് ഉന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് ഏഴുശതമാനമാണ് ഇന്ത്യ വളര്‍ച്ച നേടിയത്. പുതിയതായി 9.6 കോടി പാചക വാതക കണക്ഷനുകളും 11.7 കോടി ശൗചാലയങ്ങളും നല്‍കിയതായും മന്ത്രി പറഞ്ഞു.