എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്‌ലബിള്‍' സര്‍ക്കാരെന്ന് പി ചിദംബരം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഫെബ്രുവരി 2022 (09:27 IST)
എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്‌ലബിള്‍' സര്‍ക്കാരെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി പി ചിദംബരം. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ മരണകണക്കുകള്‍ സര്‍ക്കാര്‍ കാണിക്കാത്തതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 
 
അതേസമയം പാവപ്പെട്ടവര്‍ക്കു വേണ്ടി പുതിയ ബജറ്റില്‍ ഒന്നുമില്ലെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ പി ചിദംബരം ആരോപിച്ചു. ചൊവ്വാഴ്ച രാജ്യസഭയില്‍ ബജറ്റിനെ സംബന്ധിച്ച് നടന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article