✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബിജെപി രാജ്യത്തെ അതിസമ്പന്ന പാർട്ടി
Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (19:55 IST)
സമ്പാദ്യത്തിന്റെ കാര്യത്സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ഇത്തവണയും ബിജെപിക്ക്തില് പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ഇത്തവണയും ബിജെപിക്ക് സ്വന്തം. 2016-17 കാലയളവിൽ 1,034.27 കോടി രൂപയാണ് അമിത് ഷായുടെയും കൂട്ടരുടെയും വരുമാനം.
25.36 കോടി രൂ പയുടെ വരുമാനവുമായി കോണ്‍ഗ്രസ് രണ്ടാമത് എത്തിയപ്പോള്‍ 2.08 കോടി രൂപയുമായി സിപിഐ വരുമാനത്തില്‍ പിന്നിലായി. രാജ്യത്തെ ഏഴു ദേശീയ പാർട്ടികളുടെ മുൻ വർഷത്തെ ആകെ വരുമാനം 1,559.17 കോടിയാണ്.
വരുമാനം ഞെട്ടിപ്പിച്ചതു പോലെ തന്നെ ചെലവിന്റെ കാര്യത്തിലും ബിജെപിയാണ് മുമ്പില്‍ നില്‍ക്കുന്നത്. കോൺഗ്രസ് 321.66 കോടി രൂപ ചെലവഴിച്ചപ്പോള്‍ 710.05 കോടി രൂപയാണ് ബിജെപി ചെലവാക്കിയതെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഎസ്പി അവരുടെ 70 ശതമാനം തുകയും ചെലവഴിക്കാതെ വെച്ചപ്പോള്‍ സിപിഐ വരവിൽ
ആറു ശതമാനം ചെലവഴിച്ചിട്ടില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ദളിത് ഹര്‍ത്താല്‍ എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പിന്തുണച്ചു; പുലിവാല് പിടിച്ച് കുമ്മനം
തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമ പുഃനസ്ഥാപിച്ചപ്പോള് കുപ്പായത്തിന്റെ നിറം കാവി!
ദളിത് ഹര്‍ത്താല്‍; ആ ക്രഡിറ്റും കുമ്മനം പിണറായി സര്‍ക്കാരിന് നല്കി! - ട്രോളി സോഷ്യല്‍ മീഡിയ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടു; സമരാനുകൂലികള്‍ കനിഞ്ഞതോടെ താരം രക്ഷപ്പെട്ടു
പരിഹസിച്ചവര്ക്ക് അതേനാണയത്തില്‍ മറുപടി നല്കി വി ടി ബല്‍റാം
വായിക്കുക
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം
Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്
കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍
നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്
എല്ലാം കാണുക
ഏറ്റവും പുതിയത്
School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി
പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്; 9 പേര് ഐസൊലേഷനില്‍
പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?
വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്
Next Article
പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ജമ്മുവിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു