ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്നത്തെത്തും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഒക്‌ടോബര്‍ 2022 (08:17 IST)
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രായുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്നെത്തും. അതേസമയം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എത്തിയിട്ടുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നിരുന്നു. മുന്‍പ് കേരളത്തിലെ യാത്രയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article