ചാരസുന്ദരിമാരുടെ ‘ഹണി ട്രാപ്പി’ല്‍ വീഴരുതെന്ന് സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ഐ എസ് ഐ ബന്ധത്തിന്റെ പേരില്‍ മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ അറസ്റ്റു ചെയ്ത സംഭവത്തിനു പിന്നാലെ പത്താന്‍ക്കോട് ഭീകരാക്രമണവും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
5. ജോലിയുടെ സ്വഭാവം സോഷ്യല്‍ സൈറ്റുകളില്‍ വെളിപ്പെടുത്തരുത്
6. സൈന്യവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യരുത്